Trending

മരണം:കൂടൻ വീട്ടിൽ അബൂബക്കർ (68)

മടവൂർ : ഫ്രണ്ട്‌സ് ലൈറ്റ് ആൻഡ് സൗണ്ട് ഉടമ കൂടൻ വീട്ടിൽ അബൂബക്കർ (68)നിര്യാതനായി.



ഭാര്യ : ജമീല.മക്കൾ : നിസാർ, ബുഷ്‌റ, സാബിറ മരുമക്കൾ : ആലിക്കുട്ടി (വാവാട് ജി.എൽ.പി സ്കൂൾ ),മുഹമ്മദ്‌ മൂർക്കങ്ങുണ്ട് (തച്ചം പൊയിൽ എ.എൽ.പി സ്കൂൾ ), സജിന പെരിങ്ങളം.

സഹോദരങ്ങൾ : പരേതനായ കെ.വി. കുഞ്ഞഹമ്മദ്, മുഹമ്മദ്‌, അബ്ബാസ്, കുഞ്ഞാമിന, പാത്തുമ്മ, മറിയ, ആസ്യ, ഖദീജ.

മയ്യിത്ത് നിസ്കാരം ഇന്ന്  (24/4/19) രാവിലെ 10 മണിക്ക് മടവൂർ ടൗൺ ജുമാമസ്ജിദിൽ. 
Previous Post Next Post
3/TECH/col-right