Trending

മരണം:വടുവൻ കണ്ടിയിൽ ഡ്രൈവർ മജീദ്

മരണം.
24-04-2019

കത്തറമ്മൽ:പനക്കോട് വടുവൻ കണ്ടിയിൽ (മണ്ണാരുതൊടുകയിൽ)  ഡ്രൈവർ മജീദ് മരണപ്പെട്ടു.


നൂറാസ് ബസ് ഡ്രൈവർ ആയിരുന്നു.നിശാദാണ് (വമ്പൻ) ഏക മകൻ.

ആലി,ഖാദർ,റഹീം,ഷറഫുദ്ദീൻ,നിയാസ് എന്നിവർ സഹോദരൻമാർ ആണ്.


മയ്യിത്ത് നിസ്കാരം വൈകു 5.00 മണിക്ക് പനക്കോട് ജുമാമസ്ജിദിൽ വച്ച് നടക്കും.

Previous Post Next Post
3/TECH/col-right