മരണം:പുറ്റിങ്ങാത്തെരിയിൽ അബ്ദുറഹിമാൻ ഹാജി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 23 April 2019

മരണം:പുറ്റിങ്ങാത്തെരിയിൽ അബ്ദുറഹിമാൻ ഹാജി

മരണം
23-04-2019

എളേറ്റിൽ:കുണ്ടുങ്ങരപ്പാറ പുറ്റിങ്ങാത്തെരിയിൽ അബ്ദുറഹിമാൻ ഹാജി മരണപ്പെട്ടു.മയ്യിത്ത് നിസ്കാരം നാളെ (24-04-2019) രാവിലെ 9മണിക്ക്  എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും,9:30 ന്  കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.


ഭാര്യ:പരേതയായ ആമിന. മക്കൾ:അൻവർ,അഷ്‌റഫ്‌,ഹാരിസ്,കൗലത്ത്,ഫൗസിയ.

No comments:

Post a Comment

Post Bottom Ad

Nature