ദന്തരോഗ നിർണ്ണയ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 29 March 2019

ദന്തരോഗ നിർണ്ണയ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും

താമരശ്ശേരി :MSS താമരശ്ശേരി യൂണിറ്റും DR. 32 ഡെൻഡിസ്ട്രിയും സംയുക്തമായി നടത്തു ന്ന ദന്തരോഗ നിർണ്ണയ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിക്കുന്നു.


ഏപ്രിൽ 7 ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ താമരശ്ശേരി പോലീസ് സ്റ്റേഷ ന് സമീപം.


എം.എസ്.എസ്. ജില്ലാ സെക്രട്ടറി ആർ.പി. അഷ്റഫ് ഉൽഘാടനം നിർവ്വഹിക്കും.ക്യാമ്പിൽ പത്തോളം വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉണ്ടായിരിക്കും.

പ്രമേഹം, പ്രഷർ, ഹാർട്ട്, കിഡ്നി അസുഖങ്ങൾ ഉള്ള രോഗികൾ പല്ലെടുക്കുന്നതിന് മുമ്പ് വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്നും
മുൻകൂട്ടി ബുക്ക് ചെയ്യുന്ന 250 പേർക്ക് മാത്രമേ പ്രവേശനമെന്നും സംഘാകർ അറിയിച്ചു

ബുക്കിങ്ങിന് ബന്ധപ്പെടുക:9846 153 523

No comments:

Post a Comment

Post Bottom Ad

Nature