പടിയിറങ്ങുന്നു വിദ്യാലയത്തിന് ഓർക്കാനൊരു മോണിറ്റർ നൽകി മിസ്‌രിയ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 29 March 2019

പടിയിറങ്ങുന്നു വിദ്യാലയത്തിന് ഓർക്കാനൊരു മോണിറ്റർ നൽകി മിസ്‌രിയ

പൂനൂർ: എ എം എൽ പി സ്കൂൾ തേക്കുംതോട്ടത്തിൽ നിന്നും പ്രൈമറി പഠനം പൂർത്തീകരിച്ച് തുടർപഠന ആവശ്യാർഥം മറ്റൊരു വിദ്യാലയത്തിലേക്ക്  ചേക്കേറുമ്പോൾ തന്റെ ഓർമക്കായി വിദ്യാലയത്തിന് സമ്മാനിക്കുന്ന LCD മോണിറ്റർ നഫീസത്തുൽ മിസ്‌രിയ (D/o മുജീബ്റഹ്‌മാൻ ) യിൽ നിന്നും ഹെഡ്മാസ്റ്റർ അബ്‌ദുൽ അസീസ്  മാസ്റ്റർ സ്വീകരിക്കുന്നു.


No comments:

Post a Comment

Post Bottom Ad

Nature