Trending

കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും കൊടുവള്ളി പോലീസ് പിടിയിൽ

കൊടുവള്ളി: പത്തും, നാലും വയസുള്ള രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് ഒളിച്ചോ ടിയ യുവതിയും കാമുകനും കൊടുവള്ളി പോലീസ് പിടിയിൽ.


കിഴക്കോത്ത് കാവി ലുമ്മാരത്തെ വേറക്കുന്നുമ്മൽ മിനി (32), കാവിലുമ്മാരത്ത് വാടക വീട്ടിൽ താമസി ച്ചു വന്ന പാലക്കാട് പുതുക്കോട് തെക്കേ പറ്റ കടപ്പനക്കുന്ന് ഉമർഖാസിം (27) എന്നിവ രാ ണ് പിടിയിലായത്. 

സൈബർ സെല്ലി ന്റെ സഹായത്തോടെ ഇവരെ പാലക്കാട് വെച്ചാണ് പോലീസ് പിടികൂടിയത്. ഉമർഖാസിമിനും ഭാര്യയും രണ്ട് കുട്ടികളു മുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് അനു സരിച്ച രജിസ്റ്റർ ചെയ്ത കേസിൽ ഇവരെ താമരശ്ശേരി കോടതി റിമാന്റ് ചെയ്തു.

എസ് ഐ.ഹരിദാസൻ സിവിൽ പോലീസ് ഓഫീസർമാരായ റഷീദ്, മിനി അഭിലാഷ് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണി വരെ പിടികൂടിയത്.

Previous Post Next Post
3/TECH/col-right