ലോക ജലദിനം:പൂനൂർ പുഴ ശുചീകരിക്കുന്നു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 21 March 2019

ലോക ജലദിനം:പൂനൂർ പുഴ ശുചീകരിക്കുന്നു.

പൂനൂർ:മാർച്ച് 22 - ലോക ജലദിനാചരണത്തിന്റെ ഭാഗമായി എസ്. വൈ. എസ് താമരശ്ശേരി,പൂനൂർ സോണുകൾ സംയുക്തമായി പൂനൂർ പുഴ ശുചീകരിക്കുന്നു. 


2019 മാർച്ച് 22 വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ആരംഭിക്കുന്ന ശുചീകരണ പ്രവൃത്തി ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി. ബിനോയ് ഉദ്ഘാടനം ചെയ്യും. 

നൂറോളം സാന്ത്വനം വളണ്ടിയർമാർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളാകും.

കൂടുതൽ വിവരങ്ങൾക്ക്: +91 94958 59360
 

No comments:

Post a Comment

Post Bottom Ad

Nature