Trending

"ഗണിതം ലളിതം":മാതമാറ്റിക്സ് സൗജന്യ പരിശീലനം

ഒമ്പതാം തരംഇഗ്ലീഷ് മീഡിയം,മലയാളം മീഡിയം  വിദ്യാർത്ഥികൾക്ക് മാതമാറ്റിക്സ് സൗജന്യ പരിശീലനം എളേറ്റിൽ ഫോക്കസിൽ.

ഈ വർഷം ഒമ്പതാം ക്ലാസ് പരീക്ഷ എഴുതുന്ന ഇഗ്ലീഷ് മീഡിയം,മലയാളം മീഡിയം വിദ്യാർത്ഥികൾക്കായി 24-03-2019 ഞായറാഴ്ച രാവിലെ 8.30  മുതൽ ഗണിതം ലളിതം പരിപാടി സംഘടിപ്പിക്കുന്നു.


പ്രഗത്ഭരായ ഗണിത ശാസ്ത്ര വിദഗ്ധർ നേതൃത്വം നൽകുന്ന തീവ്രപരിശീലന പദ്ധതി തികച്ചും സൗജന്യമായിരിക്കും. പ്രവേശനം ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രമായിരിക്കും

കൂടുതൽ വിവരങ്ങൾക്ക് :

 📞 8589899769
📞 8606586268
📞 8589899801



2019-20 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു സന്തോഷവാർത്ത....



വിവിധ വിഷയങ്ങളിൽ പ്രഗൽഭരായ അധ്യാപകരെ മാത്രം അണിനിരത്തി ഒരു പ്രദേശത്തിന്റെ സമാന്തര വിദ്യാഭ്യാസ മേഖലയിൽ വേറിട്ട വഴി വെട്ടിത്തെളിച്ച് ജൈത്രയാത്ര തുടരുന്ന  ഫോക്കസ് കോച്ചിംഗ് സെൻറർ 23-03-2019 (ശനി) 24-03-2019(ഞായർ) ദിവസങ്ങളിൽ ADMISSION DAY സംഘടിപ്പിക്കുന്നു. 

8,9,10 ക്ലാസുകളിലേക്കാണ് "സ്പോട്ട് അഡ്മിഷൻ" സൗകര്യം ഒരുക്കിയിട്ടുള്ളത്.
നിങ്ങളുടെ  സീറ്റുകൾ ഫോക്കസിൽ ഉറപ്പുവരുത്തുക.

വിജയ യാത്രയിൽ ഇനി നമുക്ക് ഒന്നിച്ച് മുന്നേറാം.....ഫോക്കസ് നിങ്ങളോടൊപ്പമുണ്ട്.....

 

Previous Post Next Post
3/TECH/col-right