Trending

സൗജന്യ കുടിവെള്ള വിതരണ പദ്ധതി

പൂനൂർ:ഉമ്മിണികുന്ന് പ്രാദേശത്തെ വർധിച്ചു വരുന്ന കുടിവെള്ള ക്ഷാമത്തെ നേരിടാ പ്രദേശത്തെ യുവാക്കളുടെ കൂട്ടായ്മയായ BLACK & WHITE സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ സൗജന്യ  കുടിവെള്ള വിതരണ പദ്ധതി ആരംഭിച്ചു.


Previous Post Next Post
3/TECH/col-right