Trending

തഹസിൽദാരുടെ അറിയിപ്പ്

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജീവനക്കാർക്കുള്ള പോസ്റ്റിങ് ഓർഡർ കൈപ്പറ്റുന്നതിന്നായി താമരശ്ശേരി താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകളും 17-03-2019 ഞായറാഴ്ച തുറന്ന് പ്രവർത്തിക്കേണ്ടതാണെന്ന് തഹസിൽദാർ അറിയിച്ചു.

 
 

Previous Post Next Post
3/TECH/col-right