Trending

ഹജ്ജ് പഠന ക്ലാസ്സ്:നാളെ പൂനൂര്‍ ഇശാഅത്തില്‍

പൂനൂര്‍: ഈ വര്‍ഷം ഹജ്ജ് ഉദ്ദേശിച്ച തീര്ഥാടകര്‍ക്കുള്ള ഹജ്ജ് പഠന ക്ലാസ്സ് മാര്‍ച്ച് 17 ഞായറാഴ്ച പൂനൂര്‍ ഇശാഅത്തില്‍ നടക്കും.





പൂനൂര്‍ സോണ്‍ എസ് വൈ എസ് സംഘടിപ്പിക്കുന്ന ക്യാമ്പ് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. 


രാവിലെ 9:30 മുതല്‍ 4:30 വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ പ്രായോഗിക പരിശീലനത്തിന് പ്രമുഖ പണ്ഡിതന്മാര്‍ നേതൃത്വം നല്‍കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 7559986840, 9745076840 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Previous Post Next Post
3/TECH/col-right