Trending

അലീമ (85)നിര്യാതയായി.

പന്നൂർ:വടക്കെ കുറ്റ്യാപറമ്പില്‍ പരേതനായ അയമ്മദ്കുട്ടിഹാജി എന്നിവരുടെ ഭാര്യ അലീമ (85)നിര്യാതയായി.


മയ്യിത്ത്  നിസ്ക്കാരം ഇന്ന്  (16/3/19 ശനി)  രാവിലെ 9 മണിക്ക് പന്നൂര്‍ ജുമാമസ്ജിദിൽ.

മക്കൾ:അബ്ദുള്ളകോയ,ഇസ്മായിൽ,പാത്തുമ്മേയ് ആവിലോറ,ആയിശ മടവൂര്‍ ,സഫിയ പന്നൂർ, മൈമൂന പരപ്പാറ.

മരുമക്കൾ: മുഹമ്മദ് ആവിലോറ ,മുഹമ്മദ് മടവൂര്‍ ,മുഹമ്മദ്മാസ്റ്റര്‍ പന്നൂര്‍ ,അബ്ദുറഹിമാന്‍ പരപ്പാറ ,സക്കീന എളേറ്റില്‍ ,റാബിയ നെടിയനാട്.
Previous Post Next Post
3/TECH/col-right