ചരമം:പൂവന്‍ മലയില്‍ മുഹമ്മദ് ഹാജി
ചരമം
14-03-19
ചമൽ: പൂവന്‍ മലയില്‍ മുഹമ്മദ് ഹാജി (75) നിര്യാതനായി.
ഭാര്യ:ആയിഷ ഹജ്ജുമ്മ കോരങ്ങാട്.
സഹോദരങ്ങള്‍: അബ്ദുള്ള തച്ചംപൊയില്‍, അബ്ദുറഹിമാന്‍ നരിക്കുനി.
മയ്യിത്ത് നിസ്‌കാരം നാളെ (15-03-2019) രാവിലെ 9 ന് ചുണ്ടേ ന്‍കുഴി ജുമ മസ്ജിദില്‍.
0 Comments