Trending

റേ​ഷ​ൻ വി​ത​ര​ണം: ഈ ​മാ​സം മ​ണ്ണെ​ണ്ണ ഒ​രു ലി​റ്റ​ർ

കോ​ഴി​ക്കോ​ട്: മാ​ർ​ച്ച് മാ​സം എ​എ​വൈ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് 30 കി​ലോ അ​രി​യും അ​ഞ്ച് കി​ലോ ഗോ​ത​ന്പും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. കൂ​ടാ​തെ
ഒ​രു കി​ലോ പ​ഞ്ച​സാ​ര 21 രൂ​പ നി​ര​ക്കി​ലും ല​ഭി​ക്കും.



മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ന് കാ​ർ​ഡി​ലെ ഓ​രോ അം​ഗ​ത്തി​നും നാ​ല് കി​ലോ അ​രി​യും ഒ​രു കി​ലോ ഗോ​ത​ന്പും കി​ലോ ഗ്രാ​മി​ന് ര​ണ്ടു രൂ​പ നി​ര​ക്കി​ലും പൊ​തു വി​ഭാ​ഗം (സ​ബ്സി​ഡി) വി​ഭാ​ഗ​ത്തി​ന് ഓ​രോ അം​ഗ​ത്തി​നും ര​ണ്ട് കി​ലോ അ​രി കി​ലോ ഗ്രാ​മി​ന് നാ​ല് രൂ​പ നി​ര​ക്കി​ലും കാ​ർ​ഡ് ഒ​ന്നി​ന് ആ​ട്ട ല​ഭ്യ​ത​ക്ക​നു​സ​രി​ച്ചു ര​ണ്ടു കി​ലോ 17 രൂ​പ നി​ര​ക്കി​ലും പൊ​തു വി​ഭാ​ഗം കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് കാ​ർ​ഡ് ഒ​ന്നി​ന് അ​ഞ്ച് കി​ലോ അ​രി കി​ലോ ഗ്രാ​മി​ന് 10.90 രൂ​പ നി​ര​ക്കി​ലും ആ​ട്ട ല​ഭ്യ​ത​ക്ക​നു​സ​രി​ച്ചു ര​ണ്ടു കി​ലോ 17 രൂ​പ നി​ര​ക്കി​ലും ല​ഭി​ക്കു​ന്ന​താ​ണെ​ന്ന് വ​ട​ക​ര താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

എ​ല്ലാ​വി​ഭാ​ഗ​ത്തി​ലു​മു​ള്ള വൈ​ദു​തി​ക​രി​ക്ക​പ്പെ​ട്ട വീ​ടു​ക​ളി​ലേ കാ​ർ​ഡി​ന് ഒ​രു ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യും വൈ​ദു​തി​ക​രി​ക്ക​പ്പെ​ടാ​ത്ത വീ​ടു​ക​ളി​ലേ കാ​ർ​ഡി​ന് നാ​ല് ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യും ലി​റ്റ​റി​ന് 33 രൂ​പ നി​ര​ക്കി​ലും ല​ഭി​ക്കു​ന്ന​താ​ണെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
Previous Post Next Post
3/TECH/col-right