Trending

പറവകള്‍ക്കൊരുറവ സമര്‍പ്പണം വ്യതസ്ഥതമായി

കുണ്ടായി:വിദ്യാര്‍ത്ഥികളെ മണ്ണിനോടും പ്രകൃതിയോടും അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കുണ്ടായി എ.എല്‍.പി സ്‌കൂള്‍ സംഘടിപ്പിച്ച പറവകള്‍ക്കൊരുറവ സമര്‍പ്പണം വ്യത്യസ്ഥമായി. 


വിദ്യാലയത്തിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവരവരുടെ വീടുകളിന്‍ പറവകള്‍ക്കൊരുറവ നിര്‍മിക്കാന്‍ വേണ്ടിയുള്ള മണ്‍ചട്ടികള്‍ ചടങ്ങില്‍ വിതരണം ചെയ്‌യുകയും ചെയ്തു.


വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ ഇവ സ്ഥാപിച്ച് ഫോട്ടോ എടുത്തയക്കുകയും നന്നായി നിര്‍മിച്ചവക്കുള്ള സമ്മാനങ്ങള്‍  സ്‌കൂള്‍ വാര്‍ഷികത്തില്‍ വിതരണം ചെയ്യുകയും ചെയ്യും. 


പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ നാസര്‍ പറവകള്‍ക്കൊരുറവയുടെ സ്‌കൂള്‍ തല ഉദ്ഘാടനം നിര്‍വഹിച്ചു
 





ഹെഡ് മാസ്റ്റര്‍ രാമചന്ദ്രന്‍ മാസ്റ്റര്‍  സ്റ്റാഫ് സെക്രട്ടറി ദയാനന്ദന്‍,ഫിറോറ, എം.ഖമറൂന്നിസ , വി.വി സക്കീന ,  ജമാല്‍, ശ്രീകല ,എ.കെ ബഷീര്‍, മജീദ് എ.ടി എ.പി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.


Previous Post Next Post
3/TECH/col-right