കൊടുവള്ളി:ആവിലോറ - കരിമ്പാര കുണ്ടം മുസ്ലിം ലീഗ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ മാർച്ച്‌ 10 മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു. പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ എം. എ ഗഫൂർ മാസ്റ്റർ  ഉദഘാടനം ചെയ്തു. 

കെ. കെ ഗഫൂർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ. കെ ഉസൈൻ സ്വാഗതവും, കെ. കെ ഷമീർ നന്ദിയും പറഞ്ഞു. കെ. കെ ആലി കുഞ്ഞി ,കെ. കെ അബൂബക്കർ.,കെ കെ അഷ്‌റഫ്‌,റിയാസ് വഴിക്കടവ്  മുബഷിർ, ദാനി  ഗഫൂർ തുടങ്ങിയവർ സംബന്ധിച്ചു.