പറവകൾക്ക് ഒരു കുടം ദാഹജലം; മാതൃകയാവുന്നു പൂനൂർ എ എം എൽ പി സ്കൂൾ തേക്കുംതോട്ടം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 9 March 2019

പറവകൾക്ക് ഒരു കുടം ദാഹജലം; മാതൃകയാവുന്നു പൂനൂർ എ എം എൽ പി സ്കൂൾ തേക്കുംതോട്ടം

പൂനൂർ:ചുട്ടുപൊള്ളുന്ന വേനലിനെ അതിജീവിക്കാന്‍ മനുഷ്യന്‍ മാര്‍ഗങ്ങള്‍ തേടുമ്പോള്‍ ഒരു തുള്ളി ദാഹജലത്തിനായി നെട്ടോട്ടം പറക്കുന്ന നാട്ടുകിളികള്‍ക്ക് ഒരു കുടം ജലം കരുതുകയാണിവിടെ  പൂനൂർ എ എം എൽ പി സ്കൂളിലെ കുരുന്നുകൾ.

വിദ്യാലയ മുറ്റത്തെ മാവിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തകരായ  ഫാതിമത്തുൽ ഹുസ്ന,മുഹമ്മദ് ഷാസിൽ, സന മറിയം എന്നിവർ ചേർന്നാണ് ഒരു കുടം ദാഹ ജലം ഒരുക്കിയത്.

No comments:

Post a Comment

Post Bottom Ad

Nature