പന്നിക്കോട്ടൂർ:നെല്ലിക്കുന്നുമ്മൽ ബൈത്തുറഹ്മ മെയിൻ സ്ലാബ് കൊൺക്രീറ്റ് ഉദ്ഘാടനം നിർമാണ കമ്മറ്റി ചെയർമാൻ പി.സി ആലി ഹാജി നിർവ്വഹിച്ചു.
 ഈ വർഷത്തെ നോമ്പിന് മുമ്പ് (2019 ഏപ്രിൽ 30ന് മുമ്പ്) വീടിന്റെ താക്കോൽ കൈമാറണം.

വളരെ സാമ്പത്തിക പ്രയാസം അനുഭവിച്ചാണ് ഈ ഒരു ഘട്ടം വരെ എത്തി നിൽക്കുന്നത്.  ഇതുവരെ വ്യാപക പിരിവ് നടത്താതെയാണ് പണം സ്വരൂപിച്ചത്.  ഏകദേശം 65 ബാഗ് സിമന്റിന്റെ കോൺക്രീറ്റാണ് നടന്നത്.

തുടർന്ന് വരുന്ന വയറിംഗ്, തേപ്പ്, പെയിന്റിംഗ് തുടങ്ങിയ പ്രവൃത്തികൾ സ്പോൺസർ ചെയ്യാൻ താൽപര്യമുള്ളവർക്ക് കമ്മിറ്റിയെ സഹായിക്കാവുന്നതാണ്.പന്നിക്കോട്ടൂർ ശിഹാബ് തങ്ങൾ ബൈത്തുറഹ്മ നിർമ്മാണ കമ്മിറ്റി

പി.സി.ആലി ഹാജി ചെയർമാൻ
എൻ.കെ.മുഹമ്മദ് മുസ്ല്യാർ കൺവീനർ.


ബാങ്ക് വിവരങ്ങൾ:

കനറാ ബാങ്ക് - എളേറ്റിൽ
A/C No: 1734101031465 
IFSC Code: CNRB0001734