ചരമം:വേട്ടക്കരകണ്ടി ഖദീജ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 9 March 2019

ചരമം:വേട്ടക്കരകണ്ടി ഖദീജ

ചരമം
09-03-2019

കട്ടിപ്പാറ: പഴയ കാല വ്യാപാരി വേട്ടക്കരകണ്ടി അമ്മദിന്റെ ഭാര്യ ഖദീജ (68) നിര്യാതയായി. മക്കൾ: ജബ്ബാർ (കേരള സ്‌റ്റേറ്റ് വെയർ ഹൗസിംഗ് കോർപ്പറേഷൻ കോഴിക്കോട്) നിസാർ മൈലാഞ്ചി, ഫാത്തിമ, റംല, സാജിദ, ലുബ്ന. 

മരുമക്കൾ: ഇബ്രാഹിം കട്ടിപ്പാറ, ഉപ്പൊയിൻ ചളിക്കോട്, അഷ്റഫ് പൂനൂർ, ഷരീഫ് കൂറപ്പൊയിൽ, റുബീന വെണ്ണക്കാട്, സജ്ന കാന്തപുരം. 

മയ്യിത്ത് നിസ്ക്കാരം ഇന്ന് (ശനി) വൈകുന്നേരം 5.30ന് കട്ടിപ്പാറ ജുമാ മസ്ജിദിൽ.

No comments:

Post a Comment

Post Bottom Ad

Nature