ഗ്രാമ സൗന്ദര്യ വൽക്കരണത്തിന് തുടക്കമായി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 9 March 2019

ഗ്രാമ സൗന്ദര്യ വൽക്കരണത്തിന് തുടക്കമായി

എളേറ്റിൽ: ചളിക്കോട് ഗ്രാമ സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി ചളിക്കോട് മഊനത്തുൽ ഹുദാ മദ്രസയിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് ഗ്രാമ പഞ്ചായത്ത് മെമ്പർ എം. ശ്രീജ ഉദ്ഘാടനം ചെയ്തു. 
 
ചളിക്കോട് ഗ്രാമ സൗന്ദര്യ വൽക്കരത്തിന്റെ ഭാമായി, നടത്തിയ ഗ്രേ ബാഗ് വിതരണ ഉദ്ഘാടനം വാർഡ് മെമ്പർ എം. ശ്രീജ നിർവഹിക്കുന്നു.

ചടങ്ങിൽ സി.പി.അജയ് കുമാർ അദ്ധ്യക്ഷത വഹിച്ചു.കിഴക്കോത്ത് കൃഷി ഓഫീസർ കെ.കെ.നസീർ ക്ലാസിനു നേതൃത്വം നൽകി.എം.റസാഖ്, സലീം വേണാടി എന്നിവർ സംസാരിച്ചു. 


കെ.മുഹമ്മദ് സ്വാഗതവും സിറാജുദീൻ പന്നിക്കോട്ടൂർ നന്ദിയും പറഞ്ഞു. ഗ്രാമ വാസികൾക്ക് ഗ്രോബാഗ് വിതരണവും നടത്തി.


No comments:

Post a Comment

Post Bottom Ad

Nature