Trending

തടായിൽ അരിയൻ മരണപ്പെട്ടു

കാന്തപുരം : തടായിൽ പരേതനായ വാളാഞ്ചിയുടെ മകൻ അരിയൻ  (65) നിര്യാതനായി. 


അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

മാതാവ് :പൊലിയായി, ഭാര്യ :സരോജിനി.
മക്കൾ :അനീഷ്, അമ്പിളി.

സഹോദരങ്ങൾ :ഗോപാലൻ, അയ്യപ്പൻ, വേലായുധൻ, പരേതനായ അച്യുതൻ.

Previous Post Next Post
3/TECH/col-right