Trending

മരണം:പുറായിൽ അബ്ദുള്ളക്കുട്ടി (65)

പുല്ലാളൂർ:പ്രദേശത്തെ സജീവമുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന പുറായിൽ അബ്ദുള്ളക്കുട്ടി (65)  വയസ്സ് നിര്യാതനായി.


ഭാര്യ ജമീല. മക്കൾ: നൗഷാദ്,നജീബ് (ഇരുവരും കുവൈത്ത്) നസ്രത്ത്.

മരുമക്കൾ: അബ്ദുൽ മജീദ് (വട്ടോളി),അസ്ന ചാലിൽ താഴം,ഷാനിദ മടവൂർമുക്ക്.

സഹോദരങ്ങൾ: ആലിക്കുട്ടി,മുഹമ്മദ്,ആമിന,ആയിശ,റുഖിയ്യ,പരേതയായ പാത്തയ്.
Previous Post Next Post
3/TECH/col-right