Trending

ആയിഷ ഹജ്ജുമ്മ (92) നിര്യാതയായി.

ബാലുശ്ശേരി : പരേതനായ എരമംഗലം പാലയുള്ളതിൽ അബ്ദുള്ള അധികാരിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (92) നിര്യാതയായി. 


മക്കൾ : മുഹമ്മദ്‌, അഷ്‌റഫ്‌ (ഖത്തർ ),മറിയം, ഇമ്പിച്ചിപ്പാത്തു, ഫൗസിയ. 

പരേതനായ മുക്കിലമ്പാടി തറുവേയി,പൂമംഗലത്ത് അബ്ദുറഹ്മാൻ, എൻ കെ അഹമ്മദ് മാസ്റ്റർ (ജി എൽ പി എസ് പന്നിക്കോട്ടൂർ ),സാബിറ 
എന്നിവർ ജാമാതാക്കളാണ്. 

മയ്യിത്ത് നിസ്കാരം ഉച്ചക്ക്   1 മണിക്ക്
എരമംഗലം ജുമാമസ്ജിദിൽ. 
Previous Post Next Post
3/TECH/col-right