യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ക്രിപേഷ്, ശരത്ത് ലാൽ എന്നിവരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ക്രിപേഷ്, ശരത്ത് ലാൽ എന്നിവരെ ക്രുരമായി വെട്ടി കൊന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ കേരള ഹർത്താലിൽ എളേറ്റിൽ വട്ടോളിയിൽ റോഡുകൾ ഉപരോധിച്ചു.
പിന്നീട് പോലീസ് സ്ഥലതെത്തി റോഡിലെ തടസ്സങ്ങൾ നീക്കംചെയ്തു.