Trending

എകരൂൽ മേഖല മുസ്ലിം ലീഗ് സമ്മേളനം നാളെ

എകരൂൽ: എകരൂൽ മേഖല മുസ്ലിം ലീഗ്‌ സമ്മേളനം നാളെ  (21-02-2019)  എകരൂൽ എൻ.കെ കുഞ്ഞായിൻ സാഹിബ് നഗരിയിൽ M.A റസാഖ് മാസ്റ്റർ (ജന: സെക്രട്ടറി ജില്ലാ മുസ്ലിം ലീഗ്) ഉൽഘാടനം നിർവ്വഹിക്കും.


വാഴയിൽ ലത്തീഫ് ഹാജി അദ്ധ്യക്ഷം വഹിക്കുന്ന പരിപാടിയിൽ പ്രമുഖ പ്രാസംഗികൻ സിദ്ധീഖ് അലി രാങ്ങാട്ടൂർ മുഖ്യ പ്രഭാഷണം നടത്തും.

നജീബ് കാന്തപുരം ,EP ബാബു കാരശ്ശേരി ,നാസർ എസ്റ്റേറ്റ് മുക്ക് ,  ,സി.പി.ബഷീർ ,ഉസ്മാൻ മാസ്റ്റർ ,കരീം മാസ്റ്റർ , എന്നീ പ്രമുഖർ പങ്കെടുക്കും.
Previous Post Next Post
3/TECH/col-right