എളേറ്റിൽ രാഷ്ട്രീയ വാർത്ത വാട്സാപ്പ് കൂട്ടായ്മ  സമാഹരിച്ച മുപ്പത്തിമൂവായിരത്തി അഞ്ഞൂറു രൂപയുടെ ചെക്ക് കോ-ഓർഡിനേറ്റർ എം.പി. നാസർ എളേറ്റിൽ   നിന്ന് മുഹമ്മദ് സഹായക്കമ്മിറ്റി ചെയർമാൻ മംഗലങ്ങാട് മുഹമ്മദ് മാസ്റ്റർ, കൺവീനർ ആനക്കണ്ടി അബു ഹാജി ,എൻ.കെ.ഷമീർ എന്നിവർ സ്വീകരിക്കുന്നു.


സഹായിച്ച സഹകരിച്ച എല്ലാ മെമ്പർ മാർക്കും.... ഗ്രൂപ്പിന്റെ പേരിൽ.... നന്ദി അറിയിക്കുന്നു....