Trending

ഹെന്ന മറിയത്തിനും കുടുംബത്തിനും അത്താണിയുടെ സല്യൂട്ട്

അഭിമാന നിമിഷം ....
 

ഏവരുടെയും ഒരു ആഗ്രഹമാകുമല്ലോ ഒരു ജോലി ....ജോലിചെയ്ത് ആദ്യമായി വാങ്ങുന്ന ശമ്പളം...അപ്പോഴുണ്ടാകുന്ന ആത്മ നിർവൃതി വിവരണാതീതം ..കണ്ണൂർ ഹൗസിങ്ങ് ബോർഡിൽ  അസി. എഞ്ചിനീയർ ആയി നിയമിതയായി തനിക്കു ലഭിച്ച ആദ്യ ശമ്പളം ഹെന്ന മറിയം കെ.പി.എം. അത്താണിക്ക് നൽകി.



നമുക്ക് അഭിമാനിക്കാം ഈ തീരുമാനത്തിൽ ...ജീവിതത്തിൽ ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഹെന്ന മറിയത്തിനു സാധിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം ....


അത്താണി ഡെസ്റ്റിട്യൂട്  ഹോം സബ് കമ്മിറ്റി ചെയർമാൻ എളേറ്റിൽ കെ.പി.എം. അബ്ദുൽ റസാഖ് സാഹിബിന്റെ മകളാണ് ഹെന്ന മറിയം.

ഹെന്ന മറിയത്തിനും കുടുംബത്തിനും അത്താണിയുടെ ഒരു ബിഗ് സല്യൂട്ട് .....
Previous Post Next Post
3/TECH/col-right