കടലുണ്ടി: കോഴിക്കോട് കടലുണ്ടിയിൽ ഫുട്ബോൾ മത്സരം നടക്കുന്നതിനിടെ
സ്റ്റേഡിയത്തിന്റെ ഗാലറി തകർന്നു വീണു.
താത്കാലികമായി നിർമിച്ച സ്റ്റേഡിയം ആണ് തകർന്നത്. മത്സരം നടക്കുന്നതിനിടെ ആണ് അപകടമുണ്ടായത്.
പരിക്കേറ്റ പത്തൊൻപതു പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു .
അപകടത്തില്‍ 30ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

Tags:
KOZHIKODE