Trending

മരണം:തോട്ടത്തിൽ മറിയ (65).

എളേറ്റിൽ: എളേറ്റിൽ തോട്ടത്തിൽ പരേതനായ മൊയതീൽ കുട്ടിയുടെ ഭാര്യ മറിയ (65) മരണപ്പെട്ടു.

മക്കൾ: ഫൗസിയ, ഹസീന.  മരുമക്കൾ: സിദ്ധീക്ക് വൈത്തിരി, മുഹമ്മദ് അഷ്റഫ് പടിഞ്ഞാറതൊടുക്കയിൽ.

യ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.30ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right