സ്വര്‍ണവില പവന് കാല്‍ ലക്ഷം രൂപ കടന്നു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 20 February 2019

സ്വര്‍ണവില പവന് കാല്‍ ലക്ഷം രൂപ കടന്നു

സ്വർണവില പവന് ഇതാദ്യമായി കാൽ ലക്ഷം രൂപ കടന്നു. 25,160 രൂപയാണ് ഇന്നത്തെ പവന്റെ വില. 3145 രൂപയാണ് ഗ്രാമിന്.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 24,920 നിലാവരത്തിലായിരുന്നു സ്വർണവില. അതേസമയം, ഫെബ്രുവരി 13ന് 24,400 എന്ന നിലാവരത്തിലേയ്ക്ക് വില താഴുകയും ചെയ്തിരുന്നു.


ആഗോള വിപണിയിലെ വിലവർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യുഎസ് ചൈന വ്യാപാര തർക്കം സംബന്ധിച്ച ചർച്ചകൾ വിജയം കാണാത്തതും ഡോളർ മങ്ങിയതുമാണ് തുടർച്ചയായി സ്വർണവില കൂടാൻ കാരണം.

No comments:

Post a Comment

Post Bottom Ad

Nature