കൊടുവള്ളി: കാനം രാജേന്ദ്രൻ നയിക്കുന്ന കേരള സംരക്ഷണ യാത്ര സ്വീകരണം നാളെ (21-02-2019 ) വൈകീട്ട് 3 മണിക്ക് കൊടുവള്ളിയിൽ.


പരിപാടിയുടെ വിജയത്തിനായി LDF എളേറ്റിൽ ലോക്കൽ തിരഞ്ഞെടുപ്പ് കമ്മറ്റി നടത്തിയ വിളംബര ജാഥ ചളിക്കോട് നിന്നും ആരംഭിച്ചു എളേറ്റിൽ അങ്ങാടിയിൽ സമാപിച്ചു.

NK സുരേഷ്, Pസുധാകരൻ, MS മുഹമ്മദ്, വഹാബ് മണ്ണിൽക്കടവ്, ഗിരീഷ് വലിയ പറമ്പ് ,വി പി സുൽഫിക്കർ എന്നിവർ നേതൃത്വം നൽകി.