താമരശ്ശേരി: താമരശ്ശേരി പഞ്ചായത്ത് 18 )ഠ വാർഡ് മെമ്പറായി ഇന്നലെ തി രെഞ്ഞെടുക്കപ്പെട്ട മുഹമ്മദലി മാസ്റ്റർ സത്യപ്രതിഞ്ജ ചെയ്തു അധികാരമേറ്റു.
താമരശ്ശേരി പഞ്ചായത്ത് 18 )ഠ വാർഡിലെ മെമ്പർ മാമു മാസ്റ്റരുടെ മരണത്തെ തുടർന്ന് നടന്ന ഉപതിരെഞ്ഞടുപ്പിലാണ് മുഹമ്മ ദലി മാസ്റ്റർ വിജയിച്ചത്.
പുതുപ്പാടി പഞ്ചായത്തിലെ വെസ്റ്റ് കൈതപ്പൊയി ൽ വാർഡിലെ മെമ്പർ സി പി എം ലെ പി.കെ ഷൈജൽ രാജി വെച്ച ഒഴിവിലേക്ക് നടന്ന ഉപ തിരെഞ്ഞെടുപ്പിൽ വിജയിച്ച പി.ആർ രാകേഷാണ് സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റത്.

പുതുപ്പാടി പഞ്ചായത്തിലെ വെസ്റ്റ് കൈതപ്പൊയി ൽ വാർഡിലെ മെമ്പർ സി പി എം ലെ പി.കെ ഷൈജൽ രാജി വെച്ച ഒഴിവിലേക്ക് നടന്ന ഉപ തിരെഞ്ഞെടുപ്പിൽ വിജയിച്ച പി.ആർ രാകേഷാണ് സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റത്.
Tags:
THAMARASSERY