Trending

ഹജ്ജ് 2019:ട്രൈനർമാർക്കുള്ള പരിശീലന ക്യാമ്പ്

കരിപ്പൂര്‍: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി  ട്രൈനർമാർക്കുള്ള പരിശീലന ക്യാമ്പ്  കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.



ക്യാമ്പിൽ മുഹമ്മദ് ഖാസിം കോയ പൊന്നാനി അധ്യക്ഷത വഹിച്ചു.ഹജ്ജ് കമ്മറ്റി  അസി: സെക്രട്ടറി ടി.കെ. അബ്ദുറഹിമാന്‍ സ്വാഗതം പറഞ്ഞു.


ഹജ്ജ് കോ-ഓഡിനേറ്റര്‍ പി.കെ.അസ്സയിന്‍ ക്ലാസ്സിന് നേതൃത്വം നൽകി.


Previous Post Next Post
3/TECH/col-right