Trending

മരണം:വട്ടികുന്നുമ്മൽ അബ്ദുൽ മജീദ് (63)

മരണം
16-02-19


പൂനൂർ: കോളിക്കൽ വട്ടികുന്നുമ്മൽ അബ്ദുൽ മജീദ് (63) മരണപ്പെട്ടു. 


ഭാര്യ:ജമീല, മക്കൾ: ഷാനവാസ്‌, ഷഹനാസ്, ഷാനിബ,ഷമീമ. മരുമക്കൾ: മുഹമ്മദ്‌, നർഷ. 


മയ്യിത്ത് നിസ്കാരം വൈകുന്നേരം 4:30 കോളിക്കൽ മഹല്ല് ജുമാ മസ്‌ജിദിൽ.
Previous Post Next Post
3/TECH/col-right