Trending

നസീർ മാല:10-02-2019 ഞായർ 6:30pm

എളേറ്റിൽ:എളേറ്റിൽ ഗ്രാമീണ ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന സംഗീത സായാഹ്നം...പ്രേം നസീറിന്റെ സിനിമാ ഗാനങ്ങൾ "നസീർ മാല" 10-02-2019  ഞായർ 6:30pm
 


പഴയ തലമുറ സിനിമാ കൊട്ടയിലേക്ക് കിലോമീറ്റർ താണ്ടി ഒരു ദിവസം തന്നെ എല്ലാ പ്രദർശനവും കണ്ടെന്ന് പറഞ്ഞപ്പോൾ അത്ഭുതം തോന്നി.... അവർ ആവർത്തിച്ച് കണ്ടത് സംഗീതത്തിനായിരുന്നു. കാൽനട യാത്രയോ, സൈക്കിൾ യാത്രയോ മുതലാവാൻ അത് തന്നെ ശരണം.

വയലാറും, ONV, ഭാസ്കരൻ മാഷും, ദേവരാജൻ മാഷും, യേശുദാസും ഓരോ പാട്ടിന്റെ പിന്നണിയിലുണ്ടെങ്കിലും,  അവർ എല്ലാം കേട്ടിരുന്നത് പ്രേം നസീറിന്റെ ചുണ്ടുകളിലൂടെ തന്നെ.....

സംഗീത പാരമ്പര്യമുള്ള മണ്ണിൽ.....

നിങ്ങൾ വരണം,
ഒരു നല്ല പാട്ടുമായി......
Previous Post Next Post
3/TECH/col-right