ആത്തുട്ടയിൽ പ്രവീൺ ചികിത്സാസഹായ കമ്മിറ്റി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 9 February 2019

ആത്തുട്ടയിൽ പ്രവീൺ ചികിത്സാസഹായ കമ്മിറ്റി

കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മടവൂർ ആരാമ്പ്രം സ്വദേശി ആത്തൂട്ടയിൽ പ്രവീൺ (23)എന്ന യുവാവിന് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ വച്ച് അടിയന്തരമായി ഒരു ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്.


ഏകദേശം പത്തുലക്ഷം രൂപ ചെലവ് വരുന്ന ഓപ്പറേഷന് സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ്. ആയതിനാൽ ആരാമ്പ്രത്തേയും പരിസര പ്രദേശത്തെയും ഉദാരമതികളായ ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

സലീം മടവൂർ ചെയർമാൻ 9447929717,  റിയാസ് എടത്തിൽ കൺവീനറും 9446731179, പി. അബ്ദുൽ റസാഖ് 9447244266 ട്രഷററുമായി കമ്മിറ്റി നിലവിൽ വന്നു. 

ഉദാരമതികളായ നിങ്ങളോരോരുത്തരും പ്രവീണിന് സഹായിക്കാൻ മുന്നോട്ടുവരണമെന്ന് വിനീതമായിഅറിയിക്കുന്നു.

അക്കൗണ്ട് നമ്പർ


334101000006879
IFSC IOBA0003341


BRANCH IOB MADAVOOR
9747204304

No comments:

Post a Comment

Post Bottom Ad

Nature