ഡിജിറ്റലായി ഇനി കൊടുവള്ളി നഗരസഭയും - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 8 February 2019

ഡിജിറ്റലായി ഇനി കൊടുവള്ളി നഗരസഭയും

കൊടുവള്ളി: നഗരസഭയുടെ  മൊബൈൽ ആപ്ലിക്കേഷനായ "ഡിജിറ്റൽ കൊടുവള്ളി" യുടെ ലോഞ്ചിംഗ് കർമ്മം നഗരസഭ ഡെപ്യൂട്ടി ചെയർമാൻ മജീദ് മാഷ് നിർവഹിച്ചു. ആപ്ലിക്കേഷനിൽ നഗരസഭയുടെ അറിയിപ്പുകൾ, പ്രാദേശിക തലങ്ങളിലെ വാർത്തകൾ, നഗരസഭയുടെ സേവനങ്ങളും വികസന പ്രവർത്തനങ്ങളോടൊപ്പം പ്രാദേശികതലത്തിൽ നിത്യേന ആവശ്യമുള്ള കോൺടാക്ട് നമ്പറുകൾ വിദ്യാഭ്യാസ മെഡിക്കൽ സ്ഥാപനങ്ങളുടെ വിവരങ്ങൾ വ്യാപാരസ്ഥാപനങ്ങൾ ടാക്സിക്കാരുടെ നമ്പറുകൾ ഇങ്ങനെ ഒട്ടനവധി കാര്യങ്ങൾ ആപ്ലിക്കേഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. 


ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും "DIGITAL KODUVALLY" എന്ന പേരിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ചടങ്ങിൽ മുനിസിപ്പാലിറ്റി മെമ്പർമാരും ജീവനക്കാരും പങ്കെടുത്തു.

App Link;


https://play.google.com/store/apps/details?id=com.ezartec.digitalkoduvally

No comments:

Post a Comment

Post Bottom Ad

Nature