Trending

വർക്ക്ഷോപ്പിൽ തീപ്പിടുത്തം

നരിക്കുനി: പടനിലം റോഡിൽ വർക്ക്ഷോപ്പിൽ തീപ്പിടുത്തം.


ചന്ദ്രകല ട്രാവലർ ബസും, രണ്ടു ബൈക്കുകളും  കത്തിനശിച്ചു.ആളപായമില്ല.



നരിക്കുനി ഫയർഫോഴ്സ് എത്തി തീ അണച്ചതിനാൽ വൻദുരന്തം ഒഴിവായി.
 
Previous Post Next Post
3/TECH/col-right