കൊടുവള്ളി:കൊടുവള്ളി നിയോജക മണ്ഡ ലം പറക്കുന്ന് മേഖലാ യൂണിറ്റ് സമ്മേളനം 2019 ഫെബ്രുവരി  1,2,3 തിയ്യതികളിൽ എൻ.കെ.അബൂ ബക്കർ മാസ്റ്റർ നഗറിൽ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീർ ഉദ്ഘാടനം ചെയ്യും.


തുടർന്ന് നടക്കുന്ന പൊതു സമ്മേളത്തിൽ ഷിബു മീരാൻ സി. മോയിൻ കുട്ടി, എം.എ റസാഖ് മാസ്റ്റർ, എം.കെ രാഘവൻ M.P സി.മമ്മൂട്ടി എം.എൽഎ,  വി.എം ഉമ്മർ മാസ്റ്റർ, നജീബ് കാന്തപുരം, ഷാഫി ചാലിയം, ഉസ്മാൻ താമരത്ത്  എന്നീ നേതാകൾ പങ്കെടുക്കും.