ജൈവ കൃഷി പരിശീലനം:എളേറ്റിൽ വട്ടോളിയിൽ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 1 February 2019

ജൈവ കൃഷി പരിശീലനം:എളേറ്റിൽ വട്ടോളിയിൽ

എളേറ്റിൽ: അമർ അഗ്രോ പ്രൊമോട്ടേഴ്സ് ,കൃഷിക്കൂട്ട് വാട്സ്ആപ്  കൂട്ടായ്മ എന്നിവയുടെ സഹകരണത്തോടെ ജൈവ കൃഷി പരിശീലന  ക്ലാസ് 2019 ഫിബ്രവരി 3 ഞായറാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ എളേറ്റിൽ വട്ടോളി ESCO ഓഡിറ്റോറിയത്തിൽ.


 ക്ലാസ്സ് നയിക്കുന്നത് ശ്രീ:പ്രേംലാൽ (അനാമയ വൈക്കം, കോട്ടയം). പ്രവേശനം മുൻ കൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കു മാത്രം.

താല്പര്യമുള്ളവർക്ക്  കൃഷിക്കൂട്ട് വാട്സ്ആപ് ഗ്രൂപ്പിൽ രജിസ്റ്റർ ചെയ്യാം:

https://chat.whatsapp.com/KqMMOqWL1Bh9wLZervQ9dM

കൂടുതൽ വിവരങ്ങൾക് : +91 81298 60175.

No comments:

Post a Comment

Post Bottom Ad

Nature