Trending

ഹജ്ജ് 2019:എക്സ്-റേ , ബ്ലഡ് റിപ്പോർട്ട് സമർപ്പിക്കേണ്ടതില്ല

2019 വർഷം ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട ഹാജിമാർ ബ്ലഡ് സി.ബി.സി, എക്സ്-റേ റിപ്പോർട്ട് എന്നിവ സമർപ്പിക്കേണ്ടതില്ല. മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മാത്രം സമർപ്പിച്ചാൽ മതിയാകുന്നതാണ്. 



തീർത്ഥാടകരുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇങ്ങനെയൊരു തീരുമാനം  ഇപ്പോൾ അറിയിച്ചിട്ടുള്ളത്.


Previous Post Next Post
3/TECH/col-right