സ്നേഹ ദുബായ് : സിൽവർ ജൂബിലി ഉദ്ഘാടനം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 29 January 2019

സ്നേഹ ദുബായ് : സിൽവർ ജൂബിലി ഉദ്ഘാടനം

ദുബായ് : മഹല്ലുകളിൽ അസാൻ മാർഗിക പ്രവർത്തനങ്ങൾ ക്കെതിരെ ജനകീയ കൂട്ടായ്മ കൾ ഓരോ കുടുംബത്തിന്റെയും ഡാറ്റ ശേഖരിച്ചു കൊണ്ട് രംഗത്തിറങ്ങണമെന്ന് ദുബൈ സുന്നി സെൻറർ പ്രസിഡണ്ട് ഹാമിദ് കോയമ്മ തങ്ങൾ ഉത്ബോധിപ്പിച്ചു.

കൊടുവള്ളി പനക്കോട് നിവാ സികളുടെ പ്രവാസി കൂട്ടായ്മ സ്നേഹ ദുബൈ യുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരി ക്കുകയായിരുന്നു അദ്ദേഹം.


ഇസ്റ ഡയറക്ടർ ഹുസൈൻ തങ്ങൾ വാടാനപ്പള്ളി മുഖ്യപ്രഭാ ഷണം നടത്തി സ്ഥാപക കാര്യദർശി മർഹും വിറ്റി ഷുക്കൂർ മൗലവിയെ  മുഹമ്മദലി പന ക്കോട് അനുസ്മരിച്ചു.

ചടങ്ങിൽ ദുബൈ കെ എം സി സി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിൽ,പരിക്കുട്ടി ഹാജി അജ്മാ ൻ, അൻസാർ വെൽകെയർ എളേറ്റിൽ, സലാം കത്തറമ്മൽ , അലി പരപ്പൻ പൊയിൽ ,ടിവി. അഹമദ് സലീം ,നാസിർ മുള്ളമ്പലം എന്നിവർ ആശംസയും,സ്വാഗതസംഘം ചെയർമാൻ അഹ്മദ് കുട്ടിയുടെ അദ്ധ്യക്ഷതയിൽ കൺവീനർ വിറ്റി ലത്വീഫ് സ്വാഗതവും സെക്രട്ടറി മുസതഫ സഖാഫി നന്ദിയും പറഞ്ഞു.


യുവ ഗായഗരുടെ ഇശൽ മഴ പരിപാടിക്ക് മാറ്റ് കൂട്ടി.

No comments:

Post a Comment

Post Bottom Ad

Nature