Trending

ലൈ​സ​ൻ​സ് ഫീ ​വ​ർ​ധ​ന​ പിൻവലിക്കണമെന്ന്

കോ​ഴി​ക്കോ​ട്: ഒ​രു​വ​ർ​ഷം മു​ന്പ് ഭീ​മ​മാ​യ വ​ർ​ധ​ന​ വ​രു​ത്തി​യ ലൈ​സ​ൻ​സ് ഫീ​സ് വീ​ണ്ടും 50 ശ​ത​മാ​നം ഉ​യ​ർ​ത്തി​യ ന​ട​പ​ടി ന്യാ​യീ​ക​ര​ണ​മി​ല്ലാ​ത്ത​തും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ എ​തി​ർ​പ്പ് വ​ക​വയ്ക്കാ​തെ ന​ട​പ്പി​ൽ വ​രു​ത്തി​യ അ​ശാ​സ്ത്രീ​യ വ​ർ​ധ​ന വ്യാ​പാ​രി​ക​ളെ അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​റി ചി​ന്തി​പ്പി​ക്കു​വാ​ൻ പ്രേ​രി​പ്പി​ക്കും. 






പാ​ഴ്ചെല​വും,ധൂ​ർ​ത്തും നി​യ​ന്ത്രി​ക്കാ​തെ ചെ​റു​കി​ട വ്യാ​പാരി​ക​ളെ​യും വ്യ​വ​സാ​യി​ക​ളെ​യും കൊ​ള്ള​യ​ടി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്നും കോ​ർ​പ​റേ​ഷ​ൻ പിന്മാ​റ​ണ​മെ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​സു​നി​ൽ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. 


ജി​ല്ലാ സെ​ക്ര​ട്ട​റി ഫൈ​സ​ൽ കു​ട്ട​മ്മ​ര​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു. സി.​എ. റ​ഷീ​ദ്, കെ.​എ. നാ​സ​ർ, പി.​പി. ഹാ​ഫീ​സ്, ടി. ​ഷ​ഫീ​ഖ് പ്ര​സം​ഗി​ച്ചു. സി.​കെ. കു​ഞ്ഞി​മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. രൂ​പേ​ഷ് കോ​ളി​യോ​ട്ട് ന​ന്ദി പ​റ​ഞ്ഞു.
Previous Post Next Post
3/TECH/col-right