Trending

കാ​റും ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു

മു​ക്കം: മ​ണാ​ശേ​രി അ​ങ്ങാ​ടി​യി​ല്‍ കാ​റും ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ യു​വാ​വ് മ​രി​ച്ചു. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ കു​മാ​ര​നെ​ല്ലൂ​ര്‍ ത​ട​പ്പ​റ​മ്ബ് പ​രേ​ത​നാ​യ പു​ല്‍​പ​റ​മ്ബി​ല്‍ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ന്‍ അ​ബ്ദു​ല്‍ ജ​ബ്ബാ​ര്‍ (45) ആ​ണ് മ​രി​ച്ച​ത്. 





ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 1. 30 ഓ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കെ​ട്ടാ​ങ്ങ​ല്‍ ഭാ​ഗ​ത്തു​നി​ന്നും അ​മി​ത വേ​ഗ​ത​യി​ല്‍ വ​ന്ന കാ​ര്‍ മ​ണാ​ശേ​രി അ​ങ്ങാ​ടി​യി​ലെ ജം​ഗ്ഷ​നി​ല്‍ വ​ച്ച്‌ ഓ​ട്ടോ​റി​ക്ഷ​യി​ലും പി​ന്നീ​ട് ബൈ​ക്കി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
 


ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ബ്ദു​ല്‍ ജ​ബ്ബാ​റി​നെ​യും ഭാ​ര്യ​യെ​യും അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.നി​ല ഗു​രു​ത​ര​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ജ​ബ്ബാ​റി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. 

ഭാ​ര്യ: സ​ക്കീ​ന ബീ​ഗം. മാ​താ​വ്: ഫാ​ത്തി​മ. മ​ക്ക​ള്‍: മു​ഹ​മ്മ​ദ് ഷി​യാ​സ്, സ​ലാ​ഹു​ദ്ദീ​ന്‍, ജ​സീ​ല യാ​സ്മി​ന്‍.

സ​ഹോ​ദ​ര​ങ്ങ​ള്‍: മ​റി​യം, ഖ​ദീ​ജ, മൈ​മൂ​ന, സാ​ബി​റ, ബി​ഷി​ര്‍, ആ​രി​ഫ, ഉ​മ്മ​ര്‍, ഹം​സു മു​ഹ​മ്മ​ദ്.
Previous Post Next Post
3/TECH/col-right