Trending

മരണം:പാണ്ടിക്കൽ മൂസ ഹാജി (72)

പൂനൂർ:പൗരപ്രമുഖനും 
പൂനൂർ ടൗൺ ജുമാ മസ്ജിദ്,
ഞാറപ്പൊയിൽ ജുമാ മസ്ജിദ് എന്നിവയുടെ പ്രസിഡണ്ടുമായ പാണ്ടിക്കൽ മൂസ ഹാജി (72) മരണപ്പെട്ടു.


സുനനുൽ ഹുദാ മദ്രസ എക്സിക്യൂട്ടീവ് അംഗം എന്ന നിലയിലും പ്രവർത്തിച്ചിരുന്നു.

ഭാര്യ:നഫീസ കോട്ടക്കുന്നുമ്മൽ, മക്കൾ:
സമദ് പാണ്ടിക്കൽ (ട്രഷറർ ഹെൽത്ത് കെയർ ഫൗണ്ടേഷൻ , SS ഏജൻസീസ് പൂനൂർ),സൈറാ ബീവി കോരങ്ങാട്,
ഫാത്തിമത്ത് സഫിയ അവേലം.മരുമക്കൾ:
പി.സി ജമാൽ  ( കോരങ്ങാട്),
മുഹമ്മദലി (ദുബൈ),
ഷമീറ കാവേരി.

സഹോദരങ്ങൾ:കദിയോമ,പരേതനായ പാണ്ടിക്കൽ ആലി,പാത്തുമ്മ,ആയിഷ.

മയ്യിത്ത് നിസ്ക്കാരം ഇന്ന് 29/1/ 2019 ചൊവ്വ ഉച്ചക്ക് 1 മണിക്ക് പൂനൂർ ടൗൺ ജുമാ മസ്ജിദ്. 1.30 ഞാറപ്പൊയിൽ ജുമാമസ്ജിദ്.

KVVES POONOOR (29-01-19) 12.30 മുതൽ 1.30 വരെ പൂനൂർ ടൗണിൽ കടകളടച്ച് ഹർത്താൽ ആചരിക്കണമെന്ന് അറിയിക്കുന്നു.
Previous Post Next Post
3/TECH/col-right