പുസ്തക പ്രകാശനവും സൗജന്യ നേതൃപാടവ പരിശീലനവും നാളെ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 29 January 2019

പുസ്തക പ്രകാശനവും സൗജന്യ നേതൃപാടവ പരിശീലനവും നാളെ
ജെസിഐ  ഇന്ത്യ ദേശീയ പരിശീലകൻ ആന്റണി ജോയ് രചിച്ച "ശ്രമിച്ചാൽ എനിക്കും സാധിക്കും, എന്നാൽ ശ്രമിക്കാം ല്ലേ" എന്ന പുസ്തകത്തിന്റെ പ്രകാശനവും 4 പ്രമുഖ പരിശീലകരുടെ പരിശീലനവും ജനുവരി 30 ബുധൻ  വൈകീട്ട് നാലു മണിക്ക് കോഴിക്കോട് കെപി കേശവ മേനോൻ ഹാളിൽ വെച്ച നടക്കും. അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ പകർന്ന ശ്രി. പ്രജിത്ത് ജയപാൽ പ്രകാശനം നിർവഹിക്കും. 

കേരളത്തിലെ പ്രമുഖരായ 4 പശീലകർ വിവിധ വിഷയങ്ങളിൽ സൗജന്യ പരിശീലനം നൽകുന്നു. 200 പേർക്ക് പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. രജിസ്ട്രേഷന് ബന്ധപ്പെടുക : 9946442200 

No comments:

Post a Comment

Post Bottom Ad

Nature