വഴിക്കടവ് ശാഖ എം.എസ്.ഫ് കൺവൻഷൻ റിയാസ് വഴികടവിന്റെ അധ്യക്ഷതയിൽ നൗഫൽ ടി.എ.ഉദ്‌ഘാടനം ചെയ്തു. മിസ്ബഹ് കൈവേലിക്കടവ് മുഖ്യ പ്രഭാഷണം നടത്തി. റഊഫ് തടായിൽ ഫായിസ്. അഷ്‌റഫ് കെ.മിൻഹാജ്.പിവി പ്രസംഗിച്ചു.ഇർഷാദ് പിവി സ്വാഗതവും.ദാനി ഗഫൂർ നന്ദിയും പറഞ്ഞു.
പുതിയ കമ്മിറ്റി ഭാരവാഹികൾ
➖➖➖➖➖➖➖
പ്രസിഡണ്ട് : മിൻഹാജ്.പി.വി
വൈസ് പ്രസിഡണ്ട് : റഈസ്.പി.വി
ഷംലാൻ.കെ,                   ജ :സെക്രട്ടറി ഇർഷാദ്.പി.വി_
ജോ:സെക്രട്ടറി :റിൻഷാദ്.പി.വി,ജുനൈദ്.പി
ട്രഷറർ : ദാനി ഖഫൂർ
ചെയർമാൻ ലിറ്റിൽവിങ് :അൻസിൽ.കൺവീനർ ലിറ്റിൽവിംഗ് : റമീസ്.വി 
ജോയിന്റ് കൺവീനർ   ലിറ്റിൽവിംഗ് :ഫായിസ്.എം.പി_
കൗൺസിലർ : റിയാസ്.കെ, ഫൈറൂസ്.എം.പി