Trending

ക​ർ​ഷ​ക​രി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

കോ​ഴി​ക്കോ​ട്: സ്റ്റേ​റ്റ് ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​ൻ ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ൽ ആ​നു​കൂ​ല്യ​ത്തി​ന് ക​ർ​ഷ​ക​രി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 


കൂടു​ത​ൽ വി​വ​ര​ങ്ങ​ൾ കൃ​ഷി ഭ​വ​നു​ക​ൾ, കൃ​ഷി അ​സിസ്റ്റന്‍റ് ഡ​യ​റ​ക്ട​ർ ഓ​ഫീ​സു​ക​ൾ, എ​സ്എ​ച്ച്എം ജി​ല്ലാ ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്. 

അ​പേ​ക്ഷ​ക​ൾ ഒ​രാ​ഴ്ച​യ്ക്കു​ള​ളി​ൽ കൃ​ഷി​ഭ​വ​നു​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

Previous Post Next Post
3/TECH/col-right