Trending

സൗജന്യ വിവാഹ പൂർവ കൗൺസലിംഗ്

മൈനോരിറ്റീസ് കോച്ചിംഗ് സെൻററിന്റെ ആഭിമുഖ്യത്തിൽ നരിക്കുനി സീഡ് കേരളയിൽ സൗജന്യ വിവാഹ പൂർവ കൗൺസലിംഗ് ആരംഭിക്കുന്നു.


2019 ഫെബ്രുവരിയിൽ നടക്കുന്ന ആദ്യ ബാച്ചിലേക്ക് 18 തികഞ്ഞ പെൺകുട്ടികൾ ക്കും 23 തികഞ്ഞ ആൺകുട്ടികൾക്കും, ഈയിടെ വിവാഹം കഴിഞ്ഞവർക്കും പങ്കെടുക്കാം.

ഉടൻ തന്നെ പേർ രജിസ്റ്റർ ചെയ്യാം.
Ph: 9947866655
0495- 2 24 73 78
Previous Post Next Post
3/TECH/col-right