Trending

പൂനൂര്‍ മുച്ചിലോട്ട് കണ്ടി കൃഷ്ണന്‍ വൈദ്യര്‍ നിര്യാതനായി

പൂനൂര്‍: മുച്ചിലോട്ട് കണ്ടി കൃഷ്ണന്‍ വൈദ്യര്‍ നിര്യാതനായി. സഞ്ചയനം ബുധനാഴ്ച. ദേശീയ ആയുര്‍വേദിക് ഫാര്‍മസി മുന്‍ ചീഫ് ഫിസിഷ്യനായിരുന്നു.



പരേതരായ മുച്ചിലോട്ടു കണ്ടി ഉണ്യാമന്‍ വൈദ്യരുടേയും ചീരുവിന്റെയും മകനാണ്. ഭാര്യ: സരോജിനി ടീച്ചര്‍ (റിട്ടയര്‍ഡ്). മക്കള്‍: ദിവാകരന്‍, ഉഷ, രതി, പരേതനായ സുധാകരന്‍. മരുമക്കള്‍: ദീപ, രാജന്‍ (വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ മഞ്ചേരി), ബാലകൃഷ്ണന്‍ (സീനിയര്‍ സൂപ്രണ്ട് കെ സ് ഇ ബി മഞ്ചേരി).

സഹോദരങ്ങള്‍: ദാമോദരന്‍, (റിട്ടേര്‍ഡ് കെ സ് ആര്‍ ടി സി), പത്മനാഭന്‍ (സി പി ഐ എം പൂനൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി), ജനാര്‍ദ്ദനന്‍ (റിട്ടേര്‍ഡ് എസ് ഐ), ജഗനിവാസന്‍, ജാനകി, നാരായണി, രത്‌നവല്ലി, സുധ, പരേതനായ മാധവന്‍ വൈദ്യര്‍.
Previous Post Next Post
3/TECH/col-right